Friday, October 23, 2009

ബഹുമതി


മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനു രാഷ്ട്രം ലെഫ്റെനെന്റ്റ്‌ കേണേല്‍ പദവി നല്കി ആദരിച്ചത്‌ വലിയ വാര്‍ത്താ പ്രതാന്യം നേടി .വെറും രണ്ടു സിനിമകളില്‍ പട്ടാള വേഷം ചെയ്തതിനന്‍ അവാര്‍ഡ്‌ .എങ്കില്‍ ഏകദേശം മുപ്പത്‌ സിനിമകളില്‍ പോലീസ് വേഷം കൈകാര്യം ചെയ്ത സുരേഷ് ഗോപി ക്ക് ഡിജി പീ . പട്ടം നല്‍കുമോ,?ജനാര്‍ദനന്‍ മുഖ്യ മന്ത്രി പട്ടം കിട്ടുമോ ?സായി കുമാരിന്നു വ്യവസായ മന്ത്രി ,പദവിയും,ജഗന്നാഥ വര്മക്ക് വികാരി പദവിയും ,ഭീമന്‍ രഘു ,ബാബു രാജ് ,അബു സലിം , എന്നിവര്‍ ഗുണ്ട ലിസ്റ്ലും ഇടം നേടാം .


രാഷ്ട്രിയ വിരോധികള്‍ പറയുന്നു സീ .പീ .എമ്മ. കേന്ദ്രത്തിലെ അധികാരത്തില്‍ വന്നാല്‍ മമ്മൂട്ടി യ്യെ അവര്‍ കിംഗ്‌ ലെ അഭിനയം മുന്‍ നിര്ത്തി കണ്ണൂര്‍ കളക്ടര്‍ ആക്കുമെന്ന് , പാവം ജനത്തിന്റെ ഒരു അവസ്ഥ .

1 comment: