ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും
വലിയ തിരിച്ചടി തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ് .ആ പാര്ട്ടിയുടെ സംസ്ഥാന സെക്രട്ടറി യാണ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസ്ഇല്‍പ്രതി യായിരികുന്നത് .പാര്ട്ടി യുടെ പരംമോന്നത കംമിടീ യായ പോളിറ്റ്‌ബ്യൂറോ കൂടി ഈ അഴിമതിക്ക് കൂട്ട നിന്നു എന്നാണ ജനറല്‍ സെക്രട്ടറി യുടെ പ്രസ്താവനയില്‍ നിന്നു നമ്മുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്.സീ . പീ .എമ്. മന്ത്രിമാരുടെയും പാര്ട്ടി സ്ഥാനമാനങ്ങള്‍ വഹികുന്നവരുടെയും സംബാദ്യങള്‍ പരിശോധിക്കാന്‍ തയ്യാറായത് വെറും ഒരു പ്രഹസനം മാത്രമാണ് .കേവലം ഒരു പ്രാവശ്യം മാത്രം മന്ത്രി പദവിയിലിരുന്ന പിണറായി വിജയന്‍റെ കോടികളുടെ ആസ്തി പരിശോധിക്കാന്‍ സീ . പീ . എമ്മ . തയാരന്നോ ?.
No comments:
Post a Comment