Friday, October 23, 2009

ബഹുമതി


മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനു രാഷ്ട്രം ലെഫ്റെനെന്റ്റ്‌ കേണേല്‍ പദവി നല്കി ആദരിച്ചത്‌ വലിയ വാര്‍ത്താ പ്രതാന്യം നേടി .വെറും രണ്ടു സിനിമകളില്‍ പട്ടാള വേഷം ചെയ്തതിനന്‍ അവാര്‍ഡ്‌ .എങ്കില്‍ ഏകദേശം മുപ്പത്‌ സിനിമകളില്‍ പോലീസ് വേഷം കൈകാര്യം ചെയ്ത സുരേഷ് ഗോപി ക്ക് ഡിജി പീ . പട്ടം നല്‍കുമോ,?ജനാര്‍ദനന്‍ മുഖ്യ മന്ത്രി പട്ടം കിട്ടുമോ ?സായി കുമാരിന്നു വ്യവസായ മന്ത്രി ,പദവിയും,ജഗന്നാഥ വര്മക്ക് വികാരി പദവിയും ,ഭീമന്‍ രഘു ,ബാബു രാജ് ,അബു സലിം , എന്നിവര്‍ ഗുണ്ട ലിസ്റ്ലും ഇടം നേടാം .


രാഷ്ട്രിയ വിരോധികള്‍ പറയുന്നു സീ .പീ .എമ്മ. കേന്ദ്രത്തിലെ അധികാരത്തില്‍ വന്നാല്‍ മമ്മൂട്ടി യ്യെ അവര്‍ കിംഗ്‌ ലെ അഭിനയം മുന്‍ നിര്ത്തി കണ്ണൂര്‍ കളക്ടര്‍ ആക്കുമെന്ന് , പാവം ജനത്തിന്റെ ഒരു അവസ്ഥ .

ബഹുമതി

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനു രാഷ്ട്രം ലെഫ്റെനെറ്റ്‌ കേണേല്‍ പദവി നല്കി ആദരിച്ചത്‌ വലിയ വാര്‍ത്താ പ്രതാന്യം NEDI

Thursday, October 22, 2009

FRIENDS


RAFI

SHOUKATH


NISAR


SHEREEF




RASHI

പുതിയ കമ്മ്യൂണിസം







ഇന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്‌ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും



വലിയ തിരിച്ചടി തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ് .ആ പാര്ട്ടിയുടെ സംസ്ഥാന സെക്രട്ടറി യാണ് കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസ്ഇല്‍പ്രതി യായിരികുന്നത് .പാര്ട്ടി യുടെ പരംമോന്നത കംമിടീ യായ പോളിറ്റ്‌ബ്യൂറോ കൂടി ഈ അഴിമതിക്ക്‌ കൂട്ട നിന്നു എന്നാണ ജനറല്‍ സെക്രട്ടറി യുടെ പ്രസ്താവനയില്‍ നിന്നു നമ്മുക്ക് മനസിലാക്കാന്‍ സാധിക്കുന്നത്.സീ . പീ .എമ്. മന്ത്രിമാരുടെയും പാര്ട്ടി സ്ഥാനമാനങ്ങള്‍ വഹികുന്നവരുടെയും സംബാദ്യങള്‍ പരിശോധിക്കാന്‍ തയ്യാറായത്‌ വെറും ഒരു പ്രഹസനം മാത്രമാണ് .കേവലം ഒരു പ്രാവശ്യം മാത്രം മന്ത്രി പദവിയിലിരുന്ന പിണറായി വിജയന്‍റെ കോടികളുടെ ആസ്തി പരിശോധിക്കാന്‍ സീ . പീ . എമ്മ . തയാരന്നോ ?.

Tuesday, October 20, 2009

Beyond Politics


Shihab Thangal is the legend of an Indian history.Nobody cannot believe he was an politician,millions of people believed as scholar.He respected all religion and all politicians and their organization,he was the last word of kerala Muslims.He got graduation and post graduation Al azhar university in Cairo.

Thursday, October 15, 2009


india

china scare about indias growth

In the recent years india showing a huge economic growth and scientific reasearches also.in my opinon india dont give more importance on chinas arguiment.now all world consider india and usa is the leading scientific powers in the world. ISROand NASA coperating very well thats why some indias neighbouing countries making a panic,it is their tatc

Monday, October 12, 2009

Favourite: Long time before i decided to start ablog because of propagating my ideas and views to my friends and society. todays my guestion to society,how is born drinken? why we drink alchol/